Pages

Wednesday, 6 June 2012

സര്ക്കാര് ഒാഫിസുകളില് മൊബൈല് ഫോണുകള്ക്ക് നിരോധനം


തിരുവനന്തപുരം• സര്ക്കാര് ഒാഫിസുകളില് ജോലി സമയത്ത് ഉദ്യോഗസ്ഥര് മൊബൈല് ഫോണ് ഉപയോഗിക്കരുതെന്ന് സര്ക്കാര് ഉത്തരവ്. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.ഒാഫിസുകളിലെത്തുന്ന പൊതുജനങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില് സ്വകാര്യ ഫോണ്വിളികള്ക്കാണ് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കേണ്ട ചുമതല അതത് ഒാഫിസുകളിലെ മേധാവിക്കായിരിക്കും. ഒാഫിസുകളിലെ ലാന്ഡ് ഫോണുകളുടെ ദുരുപയോഗം തടയണമെന്നും ഉത്തരവില് പറയുന്നു.

No comments:

Post a Comment