വീടിന്റെ നിഗൂഢതയാണ് പ്രശ്നം: മഹാശ്വേതദേവി
വീട് സന്ദര്ശിക്കുന്നതിനുള്ള പിണറായി വിജയന്റെ ക്ഷണം ബംഗാളി എഴുത്തുകാരി മഹാശ്വേതദേവി സ്വീകരിച്ചു. വീടിന്റെ വലിപ്പമല്ല, ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതയാണ് പ്രശ്നമെന്നും കത്തിനൊപ്പം വീടിന്റെ ഫോട്ടോകൂടി നല്കാമായിരുന്നെന്നും പിണറായി എഴുതിയ കത്തിനുള്ള മറുപടിയായി എഴുതിയ കുറിപ്പില് മഹാശ്വേതാദേവി പറഞ്ഞു.
വയസ്സായതിനാല് ദീര്ഘനേരം യാത്രചെയ്യാനാവില്ല. അടുത്തതവണ കേരളത്തിലെത്തുമ്പോള് വീട് കാണാന് കഴിയുമെന്നാണ് കരുതുന്നതെന്നും അവര് പറഞ്ഞു. താന് വീടുകാണുന്നതിനുമുമ്പ് മാധ്യമപ്രവര്ത്തരെയും എഴുത്തുകാരെയും വീട് കാണിച്ചുകൊടുക്കണമെന്നും മഹാശ്വേതദേവി ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്ണ്ണരൂപം
http://malluqueennews.blogspot.in/2012/06/mm.html
No comments:
Post a Comment