Pages

Tuesday, 5 June 2012

'മോളി ആന്റി റോക്സ്


പാസഞ്ചര്'എന്ന സിനിമയിലൂടെ മലയാള സിനിമയിലെ മാറ്റത്തിരക്ക് തുടക്കമിട്ട രഞ്ജിത് ശങ്കര് വീണ്ടും. തന്റേടിയായ പെണ്കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ 'മോളി ആന്റി റോക്സ്' ആണ് രഞ്ജിത്തിന്റെ പുതിയ സിനിമ. രേവതിയാണ് മുഖ്യ കഥാപാത്രം. ഗ്രീന് കാര്ഡുള്ള മധ്യവയസ്കയായ ബാങ്കുദ്യോഗസ്ഥ മോളി ആന്റിയായാണ് രേവതിയെത്തുന്നത്. ഐ.ആ.എസ് ഉദ്യോഗസ്ഥന് പ്രണവ് ആയി പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ട്. ലാലു അലക്സ്, കെ.പി.എസി ലളിത, ശരത്, മാമുക്കോയ, ലക്ഷിപ്രിയ,കൃഷ്ണകുമാര് തുടങ്ങിയവരാണ് മറ്റ് നടീ നടന്മാര്. ആനന്ദ് മധുസൂദനനാണ് പാട്ടുകള്ക്ക് ഈണമിടുന്നത്. ഷൂട്ടിങ് ഈ മാസം ആരംഭിക്കും. രഞ്ജിത്തിന്റെ ആദ്യ സിനിമ 'പാസഞ്ചര്' ഏറെ പ്രശംസ നേടിയെങ്കിലും രണ്ടാമത്തെ സിനിമയായ 'അര്ജുനന് സാക്ഷി'പ്രേക്ഷകരെ നിരാശപ്പെടുത്തി.

No comments:

Post a Comment