ഇന് ഡോര് : ഡല് ഹിയില് യുവാവിന്റെ ക്രൂരമര് ദ്ദനത്തിനിരയായി മരണമടഞ്ഞ കൊച്ചു ഫലക്കിന്റെ ദുരവസ് ഥ നല് കിയ നൊമ്പരം മനസ്സില് നിന്ന് മായും മുന് പേ സമാനമായ മറ്റൊരു ദുരന്തം. ഇന് ഡോറില് അമ്മയുടെ കാമുകന്റെ ക്രൂരമര് ദ്ദനത്തിന് ഇരയായ ഒന്നരവയസ്സുകാരി ഷിറിന് ആണ് ഗുരുതരാവസ് ഥയില് കഴിയുന്നത് . ശരീരത്തില് 11 ഇടങ്ങളില് സിഗരറ്റ് പൊള്ളലേറ്റ നിലയില് ആശുപത്രിയില് എത്തിച്ച ഷിറിനെ വിശദമായി പരിശോധിച്ച ഡോക് ടര് മാരാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായ വിവരം പുറത്തുവിട്ടത് . കുഞ്ഞിന്റെ രണ്ടു കൈകളും പലയിടങ്ങളിലായി ഒടിഞ്ഞ നിലയിലാണ് . ശരീരമാകമാനം മര് ദ്ദനമേറ്റിട്ടുണ്ട് .
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുട്ടിയടെ അമ്മയായ സറീന ഭര് ത്താവുമായി പിരിഞ്ഞ് വാഹിദ് എന്നയാള് ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ആദ്യബന്ധത്തിലെ മൂന്നു കുട്ടികളുമായാണ് സറീന വാഹിദിനൊപ്പം അജ് മീറില് എത്തിയത് . എന്നാല് വ്യഭിചാരത്തിന് നിര് ബന്ധിച്ച് വാഹിദ് തന്റെ കുട്ടികളെ മര് ദ്ദിക്കുന്നത് പതിവായതോടെ ഇവര് കുട്ടികളുമായി ഇന് ഡോറിലേക്ക് കടക്കുകയായിരുന്നു. ഇന് ഡോറിലെ ആശുപത്രിയില് കുട്ടികളുമായി ചികിത്സതേടി. ഇവരുടെ പരാതിയുടെ അടിസ് ഥാനത്തില് വാഹിദിനെ് പോലീസ് അറസ് റ്റു ചെയ് തു.
No comments:
Post a Comment